അന്തരീക്ഷത്തിൽ ആർദ്രത വർദ്ധിക്കുന്നു ; മഴയ്ക്ക് സാധ്യതയില്ല
ഇന്നുമുതൽ അന്തരീക്ഷ ആർദ്രത കൂടുമെന്ന് കാലാവസ്ഥ മന്ത്രാലയം അറിയിച്ചു. ഹ്യൂമിഡിറ്റി വർദ്ധനവ് ഒരാഴ്ച നീണ്ടുനിൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.ചില പ്രദേശങ്ങളിൽ മൂടൽമ ഉണ്ടാകാൻ സാധ്യതയുണ്ട്. വേനൽക്കാലത്തെ മൂന്നാം മാസത്തിലേക്ക് രാജ്യം പ്രവേശിച്ചു, ചൂടും ഈർപ്പമുള്ള കാലാവസ്ഥ തുടരുകയാണ്. ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും കാര്യമായ മഴയില്ല.


Comments (0)