
ഖത്തറിലെ കാർ കമ്പനിക്ക് വിലക്ക്;നിയമങ്ങൾ ലംഘിക്കപ്പെടുന്നതായി കണ്ടെത്തൽ
ഖത്തറിലെ അൽ ജൈദ കാർ കമ്പനി നിയമ ങ്ങൾ ലംഘിക്കുന്നതായി കമ്മടെത്തിയതിനെ തുടർന്ന് പ്രവർത്തനം നിർത്തുന്നതായി മന്ത്രാലയം അറിയിച്ചു.അടച്ചുപൂട്ടൽ 30 ദിവസം നീണ്ടുനിൽക്കും.സ്പെയർ പാർട്സ് നൽകുന്നതിൽ പരാജയപ്പെടുന്നതും വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നതിലെ കാലതാമസവും കമ്പനിയുടെ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.2008 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ (8)-ാം നമ്പർ നിയമത്തിലെ (16)-ാം വകുപ്പിലെ നിയമലംഘനമാണ് കമ്പനി നടത്തിയിട്ടുള്ളത്.


Comments (0)