ഖത്തർ: ഖത്തറിന്റെ തീരപ്രദേശങ്ങളിൽ ഇന്ന് ശക്തമായ കാറ്റും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.കുറഞ്ഞ താപനില 31-35C ഉം കൂടിയ താപനില 40-47C ഉം ആണ് പ്രതീക്ഷിക്കുന്നത്.വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില 31-35C ഉം കൂടിയ താപനില 38-47C ഉം ആയിരുന്നു.
---Advertisement---
Trending News
സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി ; എന്താണ് കാരണം?
August 15, 2025
ഇന്ന് ഖത്തർ റിയാലിനെതിരെയുള്ള വിദേശ വിനിമയ നിരക്കുകൾ
August 15, 2025