സീസൺ ക്രിക്കറ്റ് സ്പോർട്സ് ജോലി - വിദ്യാഭ്യാസം ബിസിനസ് ജീവിതശൈലി വിദേശ കുവൈറ്റ് ഇസ്ലാം മറ്റുള്ളവ

Qatar weather update-ചൂടിനിശ്വാസമായി മഴ ;ഖത്തറിലെ വടക്കൻ മേഘലയിൽ ഇന്നലെ ഇടിമിന്നലോടു കൂടിയ മഴ പെയ്തു

On: August 12, 2025 7:17 PM
Alt Text: Rain falling in a courtyard with palm trees and a parked vehicle, Qatar weather update.

Join WhatsApp

Join Now

Qatar weather update-സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് വടക്കൻ ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതകളിൽ മഴ രേഖപ്പെടുത്തിയതായി അറിയിച്ചു. ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

വകുപ്പ് അവരുടെ ഔദ്യോഗിക X (മുൻ ട്വിറ്റർ) അക്കൗണ്ടിലൂടെ നൽകിയ മുന്നറിയിപ്പിൽ, മഴയ്ക്ക് ഒപ്പം അപ്രതീക്ഷിതമായി ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചിരുന്നു

Leave a Comment