Posted By admin Posted On

ഖത്തറിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽസ് കമ്പനിയിൽ ജോലി ഒഴിവ്.

ഖത്തറിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽസ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ് .അപേക്ഷകർക്ക് ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ് . ബിൽഡിംഗ് മെറ്റീരിയൽസിലെ ഔട്ഡോർ സെയിൽസിൽ കുറഞ്ഞത് മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഖത്തറിൽ കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .ട്രാൻസ്ഫെറബിൾ വിസയും എന്‍ ഒ സി യും ഉണ്ടായിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *