Posted By admin Posted On

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു . പത്തനംതിട്ട റാന്നി സ്വദേശി പടിഞ്ഞാറേ ചെരുവിൽ ശ്രീജിത്ത് ശിവദാസൻ (39)ആണ് ഇന്ന് വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് . ഹമദ് ആശുപത്രി ഹോം കെയർ ജീവനക്കാരനാണ് . ഹമദ് വിമൻസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് അനീഷ ആണ് ഭാര്യ .മക്കൾ അരുന്ധതി,അഭിരാമി,അനിരുദ്ധ് .മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *