Posted By Anu Staff Editor Posted On

അന്താരാഷ്ട്ര പണമിടപാടുകൾക്കുള്ള ഫീസ് കൂട്ടി ഖത്തറിലെ എക്സ്ചേഞ്ചുകൾ

അന്താരാഷ്‌ട്ര പണമിടപാടുകൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച് ഖത്തറിലെ എക്സ്ചേഞ്ചുകൾ. ഓരോ ഇടപാടിനും അഞ്ച് ഖത്തർ റിയാൽ വീതമാണ് കൂട്ടിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് പണമയയ്ക്കുന്നതിനുള്ള ഫീസ്15 റിയാൽ ആയിരുന്നത് ഇപ്പോൾ ഓരോ ഇടപാടിനും 20 റിയാലായാണ് ഉയർത്തിയത്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *