Posted By Anu Staff Editor Posted On

ഈദ് അൽ ഫിത്തറിന് ​ഗംഭീര ആഘോഷങ്ങളുമായി ഖത്തർ

ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ വർണാഭമായ പരിപാടികളൊരുക്കി ഖത്തർ. രാജ്യത്തെ ആഘോഷങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത കരിമരുന്ന് പ്രയോ​ഗം ഉണ്ടാകും. രാജ്യത്തി​ന്റെ ഐക്കൺ ലൊക്കേഷനുകളിൽ നിന്നായിരിക്കും കരിമരുന്ന് പ്രയോ​ഗം നടത്തുക. സൂഖ് വാഖിഫ് പാർക്ക്, കത്താറ കൾച്ചറൽ ഗ്രാമം, വാട്ടർഫ്രണ്ട്, അൽ വക്ര ഓൾഡ് സൂഖ് എന്നിവിടങ്ങളിൽ നിന്നായിരിക്കും വൈവിധ്യമാർന്ന കരിമരുന്ന് പ്രയോ​ഗം നടത്തുക. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *