Posted By Anu Staff Editor Posted On

മാസപിറവി നിരീക്ഷിക്കണമെന്ന നിർദ്ദേശവുമായി ഔഖാഫ്

ഹിജ്റ 1445 റമദാൻ 29 തിങ്കളാഴ്ച ശവ്വാൽ മാസപിറവി  നിരീക്ഷിക്കണമെന്ന് ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി ആവശ്യപ്പെട്ടു. മാസപിറവി കാണുന്നവർ ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ 

https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *