Posted By admin Posted On

ഖത്തറിൽ ഈദ് അൽ ഫിത്തർ ഈ ദിവസം ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഔഖാഫ് മന്ത്രാലയം

ദോഹ: ശവ്വാലിലെ ചന്ദ്രക്കല ഇന്ന് രാത്രി ദർശിച്ചിട്ടില്ലെന്നും 2024 ഏപ്രിൽ 10 ബുധനാഴ്ച ഖത്തറിലെ അനുഗ്രഹീതമായ ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസമാണെന്നും ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി അറിയിച്ചു.കമ്മിറ്റി ഖത്തർ ടെലിവിഷനിൽ നടത്തിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തര്‍ വാർത്തകളുടെ എല്ലാ വായനക്കാർക്കും ഈദ് മുബാറക് ആശംസിക്കുന്നു.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *