Posted By Anu Staff Editor Posted On

നാളെ ലുസൈലിൽ ഖത്തർ അമീർ ഈദുൽ ഫിത്തർ പ്രാർത്ഥന നിർവഹിക്കും

നാളെ ലുസൈലിലെ പ്രാർത്ഥനാ ഹാളിൽ ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഈദുൽ ഫിത്തർ പ്രാർത്ഥന നിർവഹിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഈ അനുഗ്രഹീത സന്ദർഭം ഖത്തറിനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും നന്മയും അനുഗ്രഹവും നിറഞ്ഞതായിരിക്കട്ടെയെന്നും അമീരി ദിവാൻ ആശംസിച്ചു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *