Posted By Anu Staff Editor Posted On

കേരളത്തിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടു. കേരളത്തിൽ ഈദുൽ ഫിത്തർ നാളെ ആഘോഷിക്കും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഒമാനിൽ വൈകാതെ പ്രഖ്യാപനമുണ്ടാകും. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *