Posted By Anu Staff Editor Posted On

ദോഹ ഡയമണ്ട് ലീ​ഗിൽ ഇന്ത്യയുടെ നീരജ് ചോപ്രയും

പാരീസ് ഒളിമ്പിക്സിന് മുന്നോടിയായി നടക്കുന്ന ദോഹ ഡയമണ്ട് ലീ​ഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര പങ്കെടുക്കും. മെയ് പത്തിനാണ് സീ​സ​ണി​ലെ ആ​ദ്യ ഡ​യ​മ​ണ്ട് ലീ​ഗിലെ മത്സരങ്ങൾ. 2023 ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ശേ​ഷം ചോ​പ്ര​യു​ടെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര പോ​രാ​ട്ട​മാ​യി​രി​ക്കും ഇത്. പാരീസ് ഒളിമ്പിക്സ് ഓ​ഗസ്റ്റിലാണ് ആരംഭിക്കുക. 2022 ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ജാവ്ലിൻ ത്രോയിൽ ഒ​ന്നാ​മ​തെ​ത്തി​യ ചോ​പ്ര, ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *