Posted By Anu Staff Editor Posted On

ഖത്തറിൽ ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

ഖത്തറിൽ ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കുമുള്ള ഈദ് അവധി ഏപ്രിൽ 7 ഞായറാഴ്‌ച മുതൽ 15 തിങ്കളാഴ്ച വരെ ആയിരിക്കും. ജീവനക്കാർ ഏപ്രിൽ 16 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കണം. ഖത്തർ സെൻട്രൽ ബാങ്കിന് കീഴിലുള്ള ബാങ്കുകളുടെ അവധി ദിവസം ബാങ്ക് ​ഗവർണറായിരിക്കും പ്രഖ്യാപിക്കുക. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *