Posted By admin Posted On

ഖത്തറിലെ ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അമീരി ദിവാൻ

ദോഹ, ഖത്തർ: ഈദ് അൽ ഫിത്തർ പ്രമാണിച്ച്, ഈദ് അവധി ഇപ്രകാരമായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കുമുള്ള ഈദ് അവധി 2024 ഏപ്രിൽ 7 ഞായറാഴ്‌ച ആരംഭിച്ച് 2024 ഏപ്രിൽ 15 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2024 ഏപ്രിൽ 16 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *