Posted By admin Posted On

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു

ദോഹ : ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു.കോഴിക്കോട് കൊയിലാണ്ടി കുന്നത്തറ സ്വദേശി കുട്ടോത്ത് മീത്തൽ വീട്ടിൽ വിനോദൻ (49)ആണ് മരിച്ചത് .. പ്രോസ്പെക്ട് ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിലെ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ശോഭിക ആണ് ഭാര്യ ,അധീന, അനിഷിത് എന്നിവർ മക്കളാണ് .മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *