Posted By admin Posted On

ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ഈദ് അവധി പ്രഖ്യാപിച്ചു

ദോഹ ഖത്തർ: ഈദ് അൽ ഫിത്തർ പ്രമാണിച്ച് ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2024 ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ 2024 ഏപ്രിൽ 11 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഞായറാഴ്ച അറിയിച്ചു.. വാരാന്ത്യ അവധിയും കഴിഞ്ഞ് എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2024 ഏപ്രിൽ 14 ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് QCB വ്യക്തമാക്കി.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *