Posted By Anu Staff Editor Posted On

ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

ഈദുൽ ഫിത്തർ പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അറിയിപ്പ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര ഘട്ടങ്ങളിലെ ആവശ്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *