Posted By admin Posted On

വില അറിഞ്ഞ് പൊന്നു വാങ്ങാം; ഖത്തറിലെ ഇന്നത്തെ സ്വർണ വില

ഖത്തറിൽ സ്വർണ്ണ വില വീണ്ടും ഉയർന്നു .ഇന്ന് 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 284.50 റിയാലും , 22 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 266.50 റിയാലുമാണ് വില. ഇന്നലെ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 284 റിയാലും , 22 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 266 റിയാലുമായിരുന്നു വില.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *