Posted By Anu Staff Editor Posted On

ഈദിലെ ആദ്യ ദിവസം ഖത്തറിൽ ചെറിയ മഴ അനുഭവപ്പെട്ടു

ഈദുൽ ഫിത്തറിലെ ആദ്യ ദിവസം ഖത്തറിലെ പലയിടങ്ങളിലും ചെറിയ മഴ പെയ്തു. രാജ്യത്തുടനീളം നേരിയ മഴ പെയ്തേക്കും. അടുത്ത ആഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി. ഇന്ന് പൊതുവേ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. താപനില 27 മുതൽ 34 ഡി​ഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *